പഴഞ്ഞി: കോട്ടോൽ മാനംകണ്ടത്ത് ഖുത്തുബുദ്ദീൻ (62) നിര്യാതനായി. ഭാര്യ: റജീന. മക്കൾ: അബ്ദുൽബാരി, ജസാവുദ്ദീൻ, ഡോ. മുഹ്സിന, അബ്ദുൽ ഹാദി, അബ്ദുൽ മാലിക് (എൻജിനീയറിങ് വിദ്യാർഥി). മരുമക്കൾ: ഡോ. ലെമിന, മുഷ്ത്താഖ്, റിസ്മിയ.