പഴഞ്ഞി: പെരുന്തിരുത്തി മാങ്കടവിൽ വിശ്വനാഥൻ ഭാര്യ ഷിജ (40) നിര്യാതയായി.
കുന്നംകുളം കാർഷിക-കാർഷികേതര കോ ഓപറേറ്റീവ് ബാങ്ക് സെക്രട്ടറിയായിരുന്നു. മക്കൾ: ദേവപ്രിയ, ദേവ് ശങ്കർ. സംസ്കാരം ഞായറാഴ്ച 10 ന് ഐന്നൂർ ശാന്തിതീരം ക്രിമിറ്റോറിയത്തിൽ.