എരുമപ്പെട്ടി: മുരിങ്ങത്തേരി കണ്ടംകണ്ടത്ത് വീട്ടിൽ ലക്ഷ്മിക്കുട്ടി അമ്മയുടെ മകൻ മണികണ്ഠൻ (62)നിര്യാതനായി. ഭാര്യ: ശാന്ത (അംഗൻവാടി അധ്യാപിക, പെട്ടിക്കടവ് -വട്ടുള്ളി). മക്കൾ: ചിത്ര, ശ്യാമ. മരുമക്കൾ: അനിയൻ, മണികണ്ഠൻ.