പറളി: എടത്തറ, കിഴക്കേത്തറയിൽ മണികണ്ഠൻ-റജുല ദമ്പതികളുടെ മകൾ മനസിജ (21) നിര്യാതയായി. പാലക്കാട് അഹല്യ കോളജിലെ നഴ്സിങ് വിദ്യാർഥിനിയാണ്. സഹോദരി: റിമ.