പരപ്പനങ്ങാടി: ഉള്ളണം നോർത്തിലെ കള്ളിയത്ത് തിത്തിമ്മ ഹജ്ജുമ്മ (63) നിര്യാതയായി. ഭർത്താവ്: വടക്കേപ്പുറത്ത് മമ്മുദ് ഹാജി. മക്കൾ: വി.പി. ഫസൽ (മാർബിൾസ് കൊളപ്പുറം), ജമീല, ജൗഹറ.
മരുമക്കൾ: കബീർ അത്താണിക്കൽ, മുഹമ്മദ് ഇസ്മായിൽ കളിയാട്ടമുക്ക്, മുംതാസ് കുറ്റിപ്പാല. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കോട്ടായി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.