തിരൂർ: വെട്ടം പരിയാപുരം കാനൂരിലെ പാലക്കാവളപ്പിൽ വലിയകുളങ്ങര സൈദ് മുഹമ്മദിന്റെ ഭാര്യ കാപ്പാട്ടകത്ത് ഫാത്തിമ (59) നിര്യാതയായി. മക്കൾ: മുഹമ്മദ് ഫഹീം (ഡ്രാഫ്റ്റ്സ്മാൻ, ദുബൈ), ജഫീദ, ഫെബിത.
മരുമക്കൾ: എം.കെ യാസിർ കുറുമ്പടി (ആർക്കിടെക്ചറൽ ഡിസൈൻ കോഓഡിനേറ്റർ -ദുബൈ), അഫ്സൽ കെ.ടി.ഒ നിറമരുതൂർ (ഇലക്ട്രിക്കൽ എൻജിനീയർ, ദുബൈ). സഹോദരങ്ങൾ: ബപ്പൻകുട്ടി, റംല.