അഞ്ചേരി: മരിയാപുരം കുറ്റിച്ചിറ പരേതനായ വേലപ്പന്റെ ഭാര്യ സരോജിനി (92) നിര്യാതയായി. മക്കൾ: രാജൻ, വാസന്തി, ദമയന്തി, ജയന്തി, കാർത്തികേയൻ. മരുമക്കൾ: ഗീത, ഗോപി, സദാനന്ദൻ, പുഷ്പാംഗദൻ, ബബിത, പരേതയായ അല്ലി. സംസ്കാരം തിങ്കളാഴ്ച എട്ടിന് വടൂക്കര ശ്മശാനത്തിൽ.