ആമ്പല്ലൂർ: പുതുക്കാട് കണ്ണമ്പത്തൂർ കുറുമാലി വീട്ടിൽ രാമകൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: വിദ്യ, ദിവ്യ. മരുമക്കൾ: ശശി, വിനോദ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വടൂക്കര ശ്രീനാരായണ സമാജം ക്രിമിറ്റോറിയത്തിൽ.