പുലാപ്പറ്റ: ഉമ്മനഴി പുലിക്കോട്ടിൽ സൈദ് മുഹമ്മദ് (റിട്ട. എസ്.ഐ-65) നിര്യാതനായി. ഭാര്യ: ഷഹീദ ബാനു (റിട്ട. ഹെഡ് നഴ്സ്, പാലക്കാട് ജില്ല ആശുപത്രി). മക്കൾ: ഷബാന, ഷറഫലി. സഹോദരങ്ങൾ: ഹൈദ്രോസ്, പരേതനായ മുഹമ്മദലി (വിമുക്തഭടൻ).