പാലക്കാട്: മഞ്ഞക്കുളം അബ്ബാസ് മന്‍സിലില്‍ പരേതനായ അബ്ബാസ് റാവുത്തറുടെ മകന് ഹനീഫ ഹാജി (69) നിര്യാതനായി. ഭാര്യ: ബല്‍ക്കീസ്. മക്കള്‍: മുഹമ്മദ് ഷുഐബ്, മുഹമ്മദ് സാജിദ്, സാഹിദ, ഫഹദ് അബ്ബാസ്.
മരുമക്കള്‍: ഫിറോസ് ഖാന്, അനൂജ ഫാത്തിമ, നസ്റിന്. സഹോദരങ്ങള്‍: പരേതനായ ഷാഹുല്‍ഹമീദ്, എം.എ ഖമറുദ്ദീന് ഹാജി ( മഞ്ഞക്കുളം പള്ളി മഖാം മദ്റസ കമ്മിറ്റി സെക്ര), ഒളിവര്നിസ, പരേതരായ ഫാത്തിമ ബീവി, സുഹര്‍ബാന്‍.