മൂന്നിയൂർ : മൂന്നിയൂർ കളിയാട്ടമുക്ക് എം.എച്ച് നഗർ സ്വദേശി പരേതനായ ഇളമ്പുലക്കാട്ട് കബീർ ഹാജിയുടെ മകൻ സൈതലവി (55) നിര്യാതനായി. ഭാര്യ: സറീന. മക്കൾ: മിസ്രിയ, നാജിയ, സഹീർ.