താനൂർ: ഓമച്ചപ്പുഴ നാലിടവഴിയിൽ പായക്കര ബീരാൻകുട്ടി (65) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സൗദ, സീനത്ത്, റംല, ഹസീന, ജാബിർ, ഹുസൈയിൻ, ആബിദ്. മരുമക്കൾ: അമീറലി, ഷമിം, ശിഹാബ്, അബ്ദുറഷീദ് .