കാരക്കുന്ന്: പഴേടം പരേതനായ കൊല്ലപ്പറമ്പൻ മോയിന്റെ മകൻ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഫൈസൽ, സബിന, റെനീസ്, നിയാസ്.
മരുമക്കൾ: ഷഫീഖ്, നജീമ, ജസ്ല, സഹല. സഹോദരങ്ങൾ: അലവി, അബ്ദുൽ മജീദ്, അബ്ദുൽ അസീസ്, യൂസഫ്, ആയിഷ, ആമിന, പരേതരായ അഹമ്മദ് കുട്ടി മാസ്റ്റർ, ഉണ്ണിപ്പാത്തു.