പെരിന്തൽമണ്ണ: തോട്ടക്കരപ്പടി അരീക്കര സഹദേവന്റെ ഭാര്യ പ്രേമലത (57) നിര്യാതയായി. മക്കൾ: വൈശാഖ് (ആസ്ട്രേലിയ), നിമിഷ, വിവേക്. മരുമക്കൾ: ഗായത്രി (ആസ്ട്രേലിയ), ഗോകുൽ (തിരുവനന്തപുരം). പിതാവ്: പരേതനായ അച്യുതൻ. മാതാവ്: പരേതയായ സരോജിനി. സഹോദരൻ: മോഹൻ ചരപ്പറമ്പിൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് ഷൊർണൂർ ശാന്തിതീരത്ത്.