കമ്പളക്കാട്: ഏച്ചോം കല്ലേക്കൂട്ടത്തിൽ ചന്ദ്രിക (64) നിര്യാതയായി. ഭർത്താവ്: ശശിധരൻ.മക്കൾ: സുരേഷ് (കെ.എസ്.ആർ.ടി.സി ഡ്രൈവർ സുൽത്താൻ ബത്തേരി), പരേതനായ സുമേഷ്.മരുമകൾ: ഷീബ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.