മാനന്തവാടി: വള്ളിയൂർക്കാവ് റോഡിലെ എടക്കണ്ടി മൊയ്തു (65) നിര്യാതനായി.ഭാര്യ. ഫസീല. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മാനന്തവാടി ബദർ ജുമാമസ്ജിദിൽ.