നീലേശ്വരം: ബങ്കളത്തെ പുരുഷോത്തമൻ (79) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: നിഷ, അനു, ആശ. മരുമക്കൾ: സന്തോഷ്, രഞ്ജിത്ത്, രതീഷ്.