പയ്യന്നൂർ: രാമന്തളി ചൂളക്കടവിലെ സി. വിനേശൻ (46) നിര്യാതനായി. പിതാവ്: പരേതനായ കെ. സുന്ദരൻ. മാതാവ്: ചെമ്മടൻ തമ്പായി. ഭാര്യ: വി. രമ്യ. മക്കൾ: ആദിത്യൻ, വിഷ്ണു. സഹോദരങ്ങൾ: സി. മധു (കെ.എസ്.എഫ്.ഇ അഴീക്കോട്), സി. ബിജു, സി. ഹരിദാസൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മുണ്ടവളപ്പ് സമുദായ ശ്മശാനത്തിൽ.