തളിപ്പറമ്പ്: കടമ്പേരിയിലെ സി. അബൂബക്കർ (74) നിര്യാതനായി. ഭാര്യ: എം. സുബൈദ. മക്കൾ: എം. റഷീദ്, മിദ്ലാജ് (മസ്കത്ത്), പരേതയായ സുമയ്യ. മരുമക്കൾ: അബൂബക്കർ (കടമ്പേരി), ജംഷീല, സാജിദ (ഇരുവരും പാപ്പിനിശ്ശേരി).