തളിപ്പറമ്പ്: വായാട് പഴയ പോസ്റ്റ് ഓഫിസിന് സമീപം താമസിക്കുന്ന പി.എസ്. മുഹമ്മദ് (58) നിര്യാതനായി. സർ സയ്യിദ് കോളജ് ജീവനക്കാരനാണ്. ഭാര്യ: കെ.പി. ബുഷ്റ (കൊട്ടില). മക്കൾ: മുജീബ (വിദ്യാർഥിനി, സർ സയ്യിദ് ഹൈസ്കൂൾ), മാസിൻ, മിൻഹ.