കൊട്ടിയൂർ: അമ്പായത്തോടിലെ റിട്ട. പ്രധാനാധ്യാപകൻ പയ്യംപള്ളിൽ ഡൊമിനിക് (82) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ. മക്കൾ: ബാബു, വത്സ, ഡെയ്സി, എൽസമ്മ, സാജു. മരുമക്കൾ: ലീല നാരുവേലിൽ, ബേബി ഇരിങ്ങോളിൽ, ഷാജി ആനശ്ശേരിൽ, എബി ചീരാംകുന്നേൽ, ഷിൽജി തയ്യിൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് അമ്പായത്തോട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.