ഏഴിലോട്: എടാട്ട് ആനിച്ചേരിയിലെ ഇലക്ട്രിക്കൽ മെക്കാനിക്ക് കെ. രമേശൻ (60) നിര്യാതനായി.
ഏഴോം കാനായിലെ പരേതരായ കുഞ്ഞപ്പയുടേയും ലക്ഷ്മിയുടേയും മകനാണ്.
ഭാര്യ: എ. ജീജ. മക്കൾ: കെ. അഭിൻ (ദുബൈ), ആകാശ് (മുംബൈ).
സഹോദരങ്ങൾ: ചന്ദ്രൻ, മോഹനൻ, ലീല, യശോദ, പരേതരായ പത്മിനി, ബാലൻ, ജാനകി.