വേളം: തീക്കുനി ചേരാപുരത്ത് കുറ്റിപ്പുറത്ത് ബാലൻ നമ്പ്യാർ (72) നിര്യാതനായി. ഭാര്യ: ദേവി അമ്മ. മക്കൾ: സവിത, അനീഷ്, ഷാലിത. സഹോദരങ്ങൾ: ലീലാമ്മ, ശ്യാമള, ഉഷ, പരേതനായ രാഘവൻ. മരുമക്കൾ: മധുസൂധനൻ മാസ്റ്റർ ചെറുവാഞ്ചേരി, മനോജ് മുതുവന, ദീപ്തി.