പെരുമണ്ണ: പഴയകാല മുസ്ലിം ലീഗ് പ്രവർത്തകൻ പുത്തൂർമഠം പെരിശ്ശേരി കുഴിപ്പള്ളി പൊറ്റമ്മൽ മൂസ (74) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ജംഷീർ, നൗഷാദ്, സർജുന. മരുമക്കൾ: അബ്ദുൽഷിയാർ ഫൗസി, സഫീറ, റംസീന. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതു മണിക്ക് പുത്തൂർമഠം മസ്ജിദുൽ ബിലാലിൽ.