ആയഞ്ചേരി: തുലാറ്റുന്നട തയ്യുള്ളതിൽ മൊയ്തീൻ (തെക്കെത്തറമൽ -70) നിര്യാതനായി. ഭാര്യ: ആയിഷ ചെത്തിൽ (കാക്കുനി). മക്കൾ: അഷ്റഫ് (ബഹ്റൈൻ കെ.എം.സി.സി റഫ ഏരിയ സെക്രട്ടറി), ഫൈസൽ, റസീന, ഹസീന, സക്കീന.മരുമക്കൾ: ഇസ്മായിൽ (തോടന്നൂർ), സുബൈർ (തണ്ടോട്ടി), സമദ് (തോടന്നൂർ). സഹോദരങ്ങൾ: അമ്മദ്, അന്ത്രു, കുഞ്ഞാമി.