പേരാമ്പ്ര: പെരുവണ്ണാമൂഴി മഠത്തിനകത്ത് അബ്രാഹം (സോമൻ -63) നിര്യാതനായി. ഭാര്യ: ബ്രിജിറ്റ് (റിട്ട. ഹെഡ് നഴ്സ് ഗവ. മെഡിക്കൽ കോളജ് കോഴിക്കോട്). മക്കൾ: സായൂജ്യ (ജർമനി), ജൂലിയറ്റ് (കാനഡ). മരുമക്കൾ: സ്മാർട്ടിൻ പാലക്കുന്നത് (താമരശ്ശേരി), ബിബിൻ മാമ്പൂത്തറ (ഇടുക്കി). സഹോദരങ്ങൾ: വിൽസൺ, രാജൻ, പരേതനായ തോമസ്, ജോൺസൺ, അലക്സ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിക്ക് പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.