പൂനൂർ: കോളിക്കൽ വട്ടിക്കുന്നുമ്മൽ പാത്തുമ്മ (70) നിര്യാതയായി. ഭർത്താവ്: പരേതനായ സി.പി. അബൂബക്കർ. മക്കൾ: ഷമീർ (മലേഷ്യ), ഷബീർ, ഷക്കീർ, ഷബ്ന (വള്ളിയോത്ത്). മരുമക്കൾ: സൽമ (തച്ചംപൊയിൽ), സജ്ന (നന്മണ്ട), ഷാനിബ (മങ്ങാട്), പരേതനായ അഷ്റഫ് (വള്ളിയോത്ത്). സഹോദരങ്ങൾ: അബ്ദുൽഖാദർ, അബൂബക്കർ, അബ്ദുറഹ്മാൻ, അബ്ദുസലാം, ആമിന.