പേരാമ്പ്ര: വിളയാട്ടൂർ മാനകടവത്ത് ശംസുദ്ധീൻ (42) നിര്യാതനായി. പിതാവ്: പരേതനായ മൊയ്തീൻ. മാതാവ്: പരേതയായ ബിയ്യാത്തു. സഹോദരങ്ങൾ: ഖാലിസ, ബഷീർ, അബ്ദുൽ ലത്തീഫ്, സൈനബ, സറീന.