പാലത്ത്: പാലത്ത് ജനതാ താഴത്തെ പൂവ്വനത്ത് റഷീദ് (47) നിര്യാതനായി. പിതാവ്: പരേതനായ അബ്ദുള്ളക്കുട്ടി. മാതാവ്: പാത്തുമ്മ.ഭാര്യ: അഫ്ന. മക്കൾ: റിൻഷാദ്, റസൽ. സഹോദരങ്ങൾ: മുഹമ്മദ് അബൂബക്കർ, പരേതനായ മജീദ്, റഫീഖ്, ആയിഷബി, ആമിന, റസീന. മയ്യത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പള്ളിപ്പൊയിൽ മസ്ജിദ് ഫലാഹിൽ.