എളേറ്റിൽ: കുറിഞ്ഞോറ ചാലിൽ മറിയ (72) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.സി. അബൂബക്കർ.മക്കൾ: അഷറഫ്, മൊയ്തീൻ ഷാ (മാധ്യമം പ്രസ് കോഴിക്കോട്), ആസിഫ് അലി (സൗദി).മരുമക്കൾ: അനീസ (ഇയ്യാട്), റമീന (പുല്ലാളൂർ), ഫഹ്മിദ (കാട്ടിൽപീടിക).