മടവൂർ: മുട്ടാഞ്ചേരി കുന്നനംകുഴിയിൽ അഹമ്മദ് (85) നിര്യാതനായി. കെ.എസ്.ആർ.ടി.സി റിട്ട. ചെക്ക് ഇൻസ്പെക്ടറായിരുന്നു. ഭാര്യ: ഒ.പി. ആമിന ഒടുപാറ. മക്കൾ: സാബിറ (അമ്പലപ്പാട്), സുഹറ (മുട്ടാഞ്ചേരി), അബ്ദുൽ നാസർ (ഫുജൈറ), സാഹിർ (പ്രധാനാധ്യാപകൻ ഹസ്സനിയ എ.യു.പി.എസ് മുട്ടാഞ്ചേരി), സക്കീർ (അധ്യാപകൻ നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ).
മരുമക്കൾ: ഹുസൈൻ (അമ്പലപ്പാട്), ഹുസൈൻ (മുട്ടാഞ്ചേരി), ഹസീന (മുട്ടാഞ്ചേരി), റാഷിദ (മുട്ടാഞ്ചേരി), ആബിദ (അധ്യാപിക എ.യു.പി.എസ് മുട്ടാഞ്ചേരി).