പാറോപ്പടി: അഞ്ചുകണ്ടത്തിൽ പരേതനായ ഇമ്പിച്ചിക്കോയയുടെ മകൾ പീടികപുറായിൽ താമസിക്കുന്ന എ.കെ. ഷറഫുന്നിസ (59) നിര്യാതയായി. ഭർത്താവ്: എം.വി. അബൂബക്കർ എരഞ്ഞിപ്പാലം. മക്കൾ: ഫൈസൽ (ദുബൈ), ഫെബിന, ആയിഷ ഫസ്ന. മരുമക്കൾ: ഷംഷീർ മാത്തോട്ടം, അനീഷ് പാലട്ടുതാഴം, ലുബിന പുതിയങ്ങാടി. സഹോദരങ്ങൾ: റുക്കിയ (ലൈല) കാട്ടുകുളങ്ങര, റഷീദ, മൈമൂന പറമ്പിൽ ബസാർ, ഹസ്സൻകോയ (സി.പി.എം ചേവായൂർ ലോക്കൽ കമ്മിറ്റി അംഗം), ഷാജഹാൻ, ഷംഷില വെങ്ങേരി, അബ്ദുൽ കരീം (കോൺഗ്രസ് ചേവായൂർ മണ്ഡലം ജന. സെക്രട്ടറി), ഷഹീബാനു കൊമ്മേരി.