കടലുണ്ടി: ഒറ്റതെങ്ങ് റോഡിനു സമീപം താമസിക്കുന്ന റിട്ട. കനറാ ബാങ്ക് ജീവനക്കാരൻ പുതുകുളങ്ങര ബാബു എന്ന ദേവദാസൻ (74) നിര്യാതനായി. പിതാവ്: പരേതനായ മാമൻ. ഭാര്യ: രത്നവല്ലി. മക്കൾ: ദിലീഷ്, രേഷ്മ. മരുമക്കൾ: ഗ്രീഷ്മ, വിനോദ്കുമാർ. സഹോദരങ്ങൾ: അപ്പുട്ടി, പ്രേമൻ, രമേശൻ, രവിചന്ദ്രൻ, ദിനേശൻ, വൽസല. സഞ്ചയനം ചൊവ്വാഴ്ച.