വള്ളിയാട്: ഇരിങ്ങാലിപുറത്ത് മൂസ (കുളക്കോട്ട് -63) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: റയീസ്, റാഷിദ് (ഖത്തർ), റഹീമ. മരുമക്കൾ: ഹർഷിത, റിഫ്ന, മൻസൂർ (വൈക്കിലിശ്ശേരി). സഹോദരങ്ങൾ: മൊയ്ദു ഹാജി, ഇബ്രാഹീം, പോക്കർ, കുഞ്ഞയിഷ, പരേതനായ കുഞ്ഞബ്ദുല്ല.