കുണ്ടറ: കാഞ്ഞിരകോട് പള്ളിവാതിൽക്കൽ വീട്ടിൽ പരേതനായ എസ്. ആന്റണിയുടെ ഭാര്യ ലീന ആന്റണി (74 -റിട്ട. അധ്യാപിക) നിര്യാതയായി. മക്കൾ: ഷിബു ആന്റണി (ജി.എം.എച്ച്.എസ്.എസ് വെട്ടിക്കവല), അനിൽകുമാർ (ഐ.ടി കോഓഡിനേറ്റർ, കുണ്ടറ ബി.ആർ.സി), ഷൈനിമോൾ (ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെന്റ് തിരുവനന്തപുരം). മരുമക്കൾ: സി.എസ്. ആശ (വിമലഹൃദയ സ്കൂൾ, കൊല്ലം), ബിന്ദു (സൂപ്രണ്ടന്റ്, പിറവന്തൂർ ഗ്രാമപഞ്ചായത്ത്), ജോൺ ജോസഫ് (ഗൾഫ്).