പത്തനാപുരം: നെടുംപറമ്പ് പാണചിറ ചിക്കു മൻസിൽ അയ്യൂബ്ഖാൻ (65) നിര്യാതനായി. ഭാര്യ: റാജിഫ. മക്കൾ: അവനിഷ് ഖാൻ, ആരിഫ് ഖാൻ. മരുമക്കൾ: അർസു, രഹന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പത്തനാപുരം ടൗൺ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.