ആറ്റിങ്ങൽ: വഞ്ചിയൂർ വട്ടതാമരവിള വീട്ടിൽ ഭാസ്കരന്റെ ഭാര്യ ലീല (83) നിര്യാതയായി. മക്കൾ: വിജയകുമാർ, ഉദയകുമാർ, പ്രിയ, സുധർമ, മനോജ്, ഹരി. മരുമക്കൾ: അനിതകുമാരി, ബാഹുലേയൻ, രാജൻ, ദിവ്യ, ശ്രീജ, അമ്പിളി.