ആനയറ: കല്ലുംമൂട് വാറുവിളാകം ടി.സി 75/671ൽ ഏലിയാമ്മ (59 -മിനി) നിര്യാതയായി. ഭർത്താവ്: പരേതനായ സി.കെ. ബെർണാർഡ്. മക്കൾ: ലിൻ, ബെൻ, അഞ്ചു. മരുമക്കൾ: സുചിത്ര, മോൻസി. പ്രാർഥന വ്യാഴാഴ്ച വൈകീട്ട് നാലിന് സെന്റ് ആൻസ് ഫെറോന ദേവാലയ സെമിത്തേരിയിൽ.