മണവാളക്കുറിച്ചി: ചേരമംഗലം ശ്രീസദനത്തിൽ എം.വി. സുരേന്ദ്രനാഥൻ നായർ (89 -റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: എസ്. തങ്കമ്മ. മക്കൾ: സൗമ്യ, പ്രദീപ്, ശ്രീജ. മരുമക്കൾ: പി. പത്മകുമാർ, എസ്. ശ്രീജ, പി. വിജയൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.