ആറ്റിങ്ങൽ: മുദാക്കൽ മൈലക്കുഴി ജയശക്തിയിൽ (എം.പി.ആർ.എ -96) ശാരദ അമ്മ (81) നിര്യാതയായി. ഭർത്താവ്: അപ്പുക്കുട്ടൻ പിള്ള(റിട്ട. ജെ.സി.ഒ). മകൻ: ജയകുമാർ. മരുമകൾ: ജയകുമാരി. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.