മലയിൻകീഴ്: അന്തിയൂർക്കോണം നീറോട്ടുകോണം ആർ.കെ. മന്ദിരത്തിൽ ജി. രാജേന്ദ്രൻ (61) നിര്യാതനായി. ഭാര്യ: എസ്. ലേഖ. മക്കൾ: രാഖി, രശ്മി. മരുമക്കൾ: ടി.ജെ. ജിനു സ്റ്റാൻലി, ഡി.ഐ. രഞ്ചു. പ്രാർഥന വ്യാഴാഴ്ച രാവിലെ എട്ടിന്.