വടക്കാഞ്ചേരി: കോടതിക്ക് പിൻവശം തലക്കോട്ടൂർ വീട്ടിൽ ജേക്കബിന്റെ ഭാര്യ ബേബി (74) നിര്യാതയായി. മക്കൾ: വിനീത (അധ്യാപിക സെന്റ് ഫ്രാൻസിസ് എൽ.പി സ്കൂൾ വടക്കാഞ്ചേരി), ട്രീസ സെൻസി (അധ്യാപിക, നിർമല ജ്യോതി സെൻട്രൽ സ്കൂൾ മുണ്ടൂർ), പരേതനായ അഭിലാഷ്.
മരുമക്കൾ: ലോറൻസ് (ബിസിനസ്), ബാബു (ദുബൈ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വടക്കാഞ്ചേരി സെൻറ് ഫ്രാൻസിസ് സേവ്യേഴ്സ് ഫെറോന പള്ളി സെമിത്തേരിയിൽ.