നടത്തറ: മൂർക്കനിക്കര കൂറ്റനാൽ കുടുംബാരോഗ്യകേന്ദ്രത്തിന് സമീപം ചുക്കത്ത് വീട്ടിൽ ദിനോജ് മകൾ ശ്രീനന്ദ (14) നിര്യാതയായി. അമ്മ: സുമി. സഹോദരങ്ങൾ: ശ്രീബാല, ദക്ഷിത്. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് വടൂക്കര എസ്.എൻ.ഡി.പി ശ്മശാനത്തിൽ.