ശാന്തിപുരം: വെളുത്തകടവ് പള്ളിയുടെ പടിഞ്ഞാറ് ഭാഗം താമസിക്കുന്ന വലിയകത്ത് പരേതനായ മക്കാരുകുഞ്ഞിയുടെ മകൻ മുഹമ്മദ് (85) നിര്യാതനായി. പള്ളിയുടെ മുൻ പരിപാലകനായിരുന്നു. ഭാര്യ: സുലൈഖ. മക്കൾ: നവാസ്, ഹക്കീം. മരുമക്കൾ: റഹ്മത്ത്, ഫാത്തിമ.