തൃക്കരിപ്പൂർ: പെരുമ്പ സ്വദേശി ഉടുമ്പുന്തല പുനത്തിൽ ബദർമസ്ജിദിന് മുൻവശത്തെ വ്യാപാരി കെ.ടി. ഇബ്രാഹിം കുട്ടി (70) നിര്യാതനായി. ഭാര്യ: കെ. കമറിയ്യ. മക്കൾ: അബ്ദുൽ ജലീൽ (സൗദി), അബ്ദുൽ നസീർ (വ്യാപാരി പുനത്തിൽ), ഹസീന, റുഖ്സാന.