മൊഗ്രാല്‍പുത്തൂര്‍: പഞ്ചത്തെ പ്രശസ്ഥമായ വൈദ്യര് കുടുംബാംഗവും പരേതനായ വൈദ്യര് അബ്ദുല്ല കുഞ്ഞിയുടെയും മമ്മാച്ചയുടെയും മകൻ അബ്ബാസ് വൈദ്യര് (70) നിര്യാതനായി. ദീര്‍ഘകാലം ദുബായില്‍ വ്യാപാരിയായിരുന്നു. ഭാര്യ: സുലൈഖ മാളിക. മക്കള്‍: സഹീര്‍ അബ്ബാസ് (ദുബായ്), ഷെഫീഖ് (ദുബായ്), റസീന, സഫ്ദര്‍, ഡോ. ഫഹദ്. മരുമക്കള്‍: ഷബീര്‍, നഷുവാന, ഫാത്തിമ ലിബാന. സഹോദരങ്ങള്‍: പരേതനായ മാഹിന്‍ വൈദ്യര്, മുഹമ്മദ് വൈദ്യര്, ബീവി, ഉമ്മു ഹലീമ, അബ്ദുല്‍ ഖാദര്‍ വൈദ്യര്.