മരത്താക്കര: കണ്ണനായ്ക്കൽ പാല്യേക്കര പരേതനായ ജോസിന്റെ ഭാര്യ മേരി (82) നിര്യാതയായി. മക്കൾ: ലിസി, ആന്റണി. മരുമക്കൾ: ജോയ്, സെലിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് മരത്താക്കര മേരി ഇമ്മാക്കുലേറ്റ് പള്ളി സെമിത്തേരിയിൽ.