ചിയ്യാരം: സൗത്ത് മുനയം ആലപ്പാട്ട് പൊന്തേക്കൻ പരേതനായ അന്തോണിയുടെ മകൻ ജോസ് (61) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: ഫാ. സജീൻ പൊന്തേക്കൻ, സനിൽ. മരുമകൾ: ആതിര. സംസ്കാരം ചൊവ്വാഴ്ച 10ന് ചിയ്യാരം വിജയമാതാ പള്ളി സെമിത്തേരിയിൽ.