തൃത്താല: പള്ളിപ്പുറം കരിയന്നൂര്‍ പുളിക്കൽ സൈതലവി (62) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: ഷബീബ്, സലീമ, ഷമീമ, ഷറീന. മരുമക്കൾ: സാബു പട്ടാമ്പി, ശിഹാബുദ്ദീൻ, സൈദ്ശരീഫ്, മുനീറ.