സുൽത്താൻ ബത്തേരി: കളരിക്കണ്ടി അബ്ദുൽകരീം ഹാജി (70) നിര്യാതനായി. ഭാര്യ: അസ്മ. മക്കൾ: ഹസീന, അഫ്ഷാന, അഹ്നസ്, മുതാംസ്, ഷഹ്നാസ്. മരുമക്കൾ: സഫീർ, പരേതനായ അബ്ദുല്ല, റസാഖ്, റൂബി, ഇയാസ്.